Markandeya Katju Against Ranjan Gogoi
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമം നിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ ഗൊഗോയിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു.ഇത്രയും ലൈംഗിക വൈകൃതമുള്ള ആഭാസനായ മറ്റൊരു ജഡ്ജിയെ താന്‍ കണ്ടിട്ടില്ലെന്ന് കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.